കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സംഘടനയായ KEDMSU പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഈ ബ്ലോഗിലൂടെ ഈ മേഖലയിലെ ജീവനക്കാരുടെ കൂട്ടായ്മ ആണ് ലക്ഷ്യമിടുന്നത്. ഇതിന് എല്ലാവരുടെയും ക്രിയാത്മകമായ സഹകരണം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
No comments:
Post a Comment